Movie :

kerala home tv show and news

Home » , » amazing dance 4 hour continue തുടര്‍ച്ചയായി നാലു മണിക്കൂര്‍ നിന്നനില്‍പ്പില്‍ വട്ടം കറങ്ങി പെണ്‍കുട്ടി വിസ്മയിപ്പിച്ചു. (വീഡിയോ).

amazing dance 4 hour continue തുടര്‍ച്ചയായി നാലു മണിക്കൂര്‍ നിന്നനില്‍പ്പില്‍ വട്ടം കറങ്ങി പെണ്‍കുട്ടി വിസ്മയിപ്പിച്ചു. (വീഡിയോ).

{[['']]}

Kerala tv show and newsബീജിംഗ്: തുടര്‍ച്ചയായി നാലു മണിക്കൂര്‍ നിന്നനില്‍പ്പില്‍ വട്ടം കറങ്ങി പെണ്‍കുട്ടി വിസ്മയിപ്പിച്ചു. ചൈനയിലെ പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സ്പ്രിങ് ഫെസ്റ്റിവല്‍ ഗല ഓഫ് 2014 എന്ന പരിപാടിയിലാണ് വീ കൈക്വി എന്ന 15 കാരി ഏവരുടേയും ശ്രദ്ധപിടിച്ചു പറ്റിയത്. തുടര്‍ച്ചയായി നാലു മണിക്കൂര്‍ നിന്ന നില്‍പ്പില്‍ വട്ടം കറങ്ങി ഈ പെണ്‍കുട്ടി കാണികളെ അമ്പരിപ്പിക്കുകയായിരുന്നു.

             വീ കൈക്വി അവതരിപ്പിച്ച പരിപാടി ചൈന സെന്‍ട്രല്‍ ടെലിവില്‍ തല്‍സമയം കാണിച്ചിരുന്നു. അതേസമയം ഈ പെണ്‍കുട്ടിയുടെ പരിപാടിക്കെതിരെ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. പ്രശസ്ത നൃത്തകാരന്‍ യാങ് ലിപിങ്ങിന്റെ അനന്തരവാളാണ് വീ കൈക്വി. വീഡിയോ കാണുക
Share this article :

Post a Comment

INDIAN SHARE

face

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger