{[['
']]}
മോസ്കോ: ഇരുമ്പ് അടുത്തെത്തിയാല്‍ മുഹിബിജയുടെ ദേഹത്ത് ഒട്ടിപ്പിടിക്കും. ഫോര്‍ക്കോ, സ്പൂണോ അടുക്കള ഉപകരണങ്ങളോ മുഹിബീജ ബള്‍ജുബാസിക്കിനെ കാണിച്ചാല്‍ അവയെല്ലാം ശരിരത്തില്‍ ഒട്ടിച്ചു നിറുത്തുന്ന വിദ്യ അദേഹം കാണിക്കും. 5 വര്‍ഷം മുന്‍പാണ് സ്രെബെനിക്കില്‍നിന്നുള്ള 56 കാരനായ മുഹിബിജ തന്റെ അസാധാരണമായ കഴിവ് കണ്ടെത്തിയത്. ആദ്യം ലോഹ ഉപകരണങ്ങളാണ് ശരീരത്തില്‍ ഒട്ടിച്ചു നിര്‍ത്തിയിരുന്നത്.
Post a Comment