NEWs,
{[['

']]}

Kerala tv show and news
അബ്ദുള്ളക്കുട്ടിക്കെതിരെ സരിത പരാതി നൽകി. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. തനിക്ക് പറയാനുള്ളതെല്ലാം ഒരുമിച്ച് പറഞ്ഞാൽ കേരളം താങ്ങില്ലെന്ന് സരിത. ഐഷാപോറ്റിക്കെതിരെ നിയമനടപടിക്ക് തെളിവുകളില്ലെന്നും സരിത പറഞ്ഞു. ക്ളിഫ് ഹൗസിലെ സുഹൃത്തുക്കൾ സഹായിച്ചിട്ടുണ്ട്. ഗണേഷ് കുമാറുമായി നല്ല സൗഹൃദമാണുള്ളത്. പല കാര്യങ്ങളിലും സഹായിച്ചിട്ടുണ്ടെന്നും സരിത വ്യക്തമാക്കി. src="http://www.flipkart.com/affiliate/displayWidget?affrid=WRID-139378582680178866" width="300">
Post a Comment