{[['
']]}
']]}
കൃഷി നശിച്ചിട്ട് ഒന്നര പതിറ്റാണ്ടിലധികമായ ആലുവ അമെയ പാടത്ത് പുതിയ ഒരു കര്‍ഷക മുന്നേറ്റത്തിന് തുടക്കം കുറിച്ച് താര ജോഡികളായ ആഷിഖ് അബുവും റിമ കല്ലിങ്കലും പാടത്തിറങ്ങി. ഞാറ് നട്ടുകൊണ്ടാണ് ഇരുവരും കൃഷിയിറക്കല്‍ ഉദ്ഘാടനം ചെയ്തത്.Kerala tv show and newsAashiq abu and Rima Kallingal in field to promote agriculture


Post a Comment