{[['
']]}
']]}
വൈകല്യങ്ങളെയും വിധിയെയും വെല്ലുവിളിച്ച് നേട്ടങ്ങളുടെ പുത്തന്‍ ലോകം സ്വപ്‌നം കാണുകയാണ് ഫാത്തിമ അന്‍ഷിയ എന്ന കൊച്ചുമിടുക്കി. കീബോര്‍ഡില്‍ വിസ്മയങ്ങള്‍ തീര്‍ക്കാന്‍ അന്ധത അന്‍ഷിയയ്ക്ക് തടസ്സമല്ല. സംഗീതത്തെ ഏറെ സ്‌നേഹിക്കുന്ന ഫാത്തിമ അറ്റ് വണ്‍സ് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര പിന്നണി ഗാനരംഗത്തും അരങ്ങേറ്റം കുറിച്ചു.Kerala tv show and news


Post a Comment