Home »
Face book news
» ഇതും ഒരമ്മയാണ് ,,,, പക്ഷെ ഈ അമ്മയുടെ പേരില്‍ വിദേശത്ത് ആശ്രമങ്ങള്‍ ഇല്ല , ഈ അമ്മയുടെ പേരില്‍ ടെലിവിഷന്‍ ചാനല്‍ ഇല്ല , ഈ അമ്മയുടെ പേരില്‍ ഫൈവ് സ്റ്റാര്‍ ആശുപത്രികളോ വിദ്യാഭ്യാസ സ്ഥാപങ്ങളോയില്ല
Posted by Unknown
Posted on Saturday, March 08, 2014
with No comments
Face book news,
{[['

']]}

Kerala tv show and news
ഇതും ഒരമ്മയാണ് ,,,, പക്ഷെ ഈ അമ്മയുടെ പേരില്‍ വിദേശത്ത് ആശ്രമങ്ങള്‍ ഇല്ല , ഈ അമ്മയുടെ പേരില്‍ ടെലിവിഷന്‍ ചാനല്‍ ഇല്ല , ഈ അമ്മയുടെ പേരില്‍ ഫൈവ് സ്റ്റാര്‍ ആശുപത്രികളോ വിദ്യാഭ്യാസ സ്ഥാപങ്ങളോയില്ല ; ഈ അമ്മയുടെ പേരില്‍ നാളിതുവരെ ഒരാരോപണവുംആരും ഉന്നയിച്ചിട്ടില്ല ; ഈ അമ്മക്ക് ചുറ്റും വിത്ത് കാളകളെപ്പോലുള്ള ''ശിഷ്യമ്മാര്‍'' ഉണ്ടായിരുന്നില്ല ; ഈ അമ്മയുടെ ചുംബനങ്ങള്‍ ഏറ്റുവാങ്ങുന്നത് അനാഥരായ പിഞ്ച്കുഞ്ഞുങ്ങള്‍ മാത്രമാണ് !!!! ഈ അമ്മ മരിച്ചിട്ടും ജനകോടികളുടെ ഇടയില്‍ ഇന്നും ജീവിക്കുന്നു ,,,,
Post a Comment